കണ്ണൂർ:: കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ചോല സുരക്ഷാപദ്ധതിയിൽ പ്രോജക്ട് മാനേജരുടെ ഒഴിവുണ്ട്. സോഷ്യൽ വർക്ക്/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം സോഷ്യൽ വർക്കിൽ മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി 6ന് രാവിലെ 11ന് എത്തണം. 97445 10930.
Appoinment



_(17).jpeg)






_(17).jpeg)

























