പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്; അടുത്ത വർഷം പത്താം ക്ലാസിലെ സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വി ശിവൻകുട്ടി

പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്; അടുത്ത വർഷം പത്താം ക്ലാസിലെ സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വി ശിവൻകുട്ടി
Jan 31, 2026 12:57 PM | By sukanya

കൊല്ലം: സംസ്ഥാനത്ത് സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കൊല്ലത്ത് പറഞ്ഞു.

പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് & ഗൈഡ്സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി ശിവൻകുട്ടി.

Sivankutty

Next TV

Related Stories
വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

Jan 31, 2026 02:26 PM

വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം...

Read More >>
സ്വാമിയേ ശരണമയ്യപ്പ എന്നെ വിട്ടേക്കൂ….ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ജയറാം, ശരണം വിളിച്ച് മറുപടി

Jan 31, 2026 02:14 PM

സ്വാമിയേ ശരണമയ്യപ്പ എന്നെ വിട്ടേക്കൂ….ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ജയറാം, ശരണം വിളിച്ച് മറുപടി

സ്വാമിയേ ശരണമയ്യപ്പ എന്നെ വിട്ടേക്കൂ….ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ജയറാം, ശരണം വിളിച്ച്...

Read More >>
‘മത്സരിക്കാന്‍ മൂഡില്ല; എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’ ; കെ മുരളീധരന്‍

Jan 31, 2026 02:04 PM

‘മത്സരിക്കാന്‍ മൂഡില്ല; എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’ ; കെ മുരളീധരന്‍

‘മത്സരിക്കാന്‍ മൂഡില്ല; എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’ ; കെ...

Read More >>
ചുവരില്‍ വരച്ച സ്വപ്ന ഭവനം യാഥാര്‍ഥ്യമായി; ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് കൈമാറി

Jan 31, 2026 01:50 PM

ചുവരില്‍ വരച്ച സ്വപ്ന ഭവനം യാഥാര്‍ഥ്യമായി; ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് കൈമാറി

ചുവരില്‍ വരച്ച സ്വപ്ന ഭവനം യാഥാര്‍ഥ്യമായി; ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട്...

Read More >>
പ്രോജക്ട് മാനേജർ നിയമനം

Jan 31, 2026 11:59 AM

പ്രോജക്ട് മാനേജർ നിയമനം

പ്രോജക്ട് മാനേജർ...

Read More >>
സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും വന്‍ ഇടിവ്

Jan 31, 2026 11:37 AM

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും വന്‍ ഇടിവ്

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും വന്‍...

Read More >>
Top Stories

News Roundup