ചുവരില്‍ വരച്ച സ്വപ്ന ഭവനം യാഥാര്‍ഥ്യമായി; ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് കൈമാറി

ചുവരില്‍ വരച്ച സ്വപ്ന ഭവനം യാഥാര്‍ഥ്യമായി; ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് കൈമാറി
Jan 31, 2026 01:50 PM | By Remya Raveendran

കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുൻ്റെ കുടുംബത്തിന് സ്നേഹഭവനം ഒരുങ്ങി. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പണം പിരിച്ച ശേഷം വീട് വെച്ചുനൽകാത്തവർ ഉള്ള കാലത്താണ് നിശ്ചയിച്ച സമയത്തിന് മുൻപ് സ്നേഹഭവനം യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.

2025 ജൂലൈ 17 നാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ കെഎസ്ഇബി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. അധികൃതരുടെ അനാസ്ഥയിൽ പൊലിഞ്ഞ മിഥുൻ ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്നു. അടച്ചുറപ്പില്ലാത്ത പഴയ കൂരയുടെ ചുവരിൽ മിഥുൻ വരച്ചിട്ട സ്വപ്ന വീട് ഒടുവിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈയ്ഡ്സ് യാഥാർത്ഥ്യമാക്കി.അച്ഛനും അമ്മയും സഹോദരനും അടങ്ങിയ നിർധന കുടുംബത്തെ വീണു പോകാതെ നല്ല മനസുകൾ ചേർത്തു നിർത്തിയെന്ന് മന്ത്രി പറഞ്ഞു. മിഥുൻ്റെ മാതാപിതാക്കളിൽ ഒരാൾക്ക് തേവലക്കര സ്കൂളിൽജോലി നൽകണമെന്ന് മാനേജ്മെൻ്റ് അംഗങ്ങളോട് മന്ത്രി അഭ്യർത്ഥിച്ചു. അതേസമയം പുതിയ വീട്ടിലേക്ക് മാറുമ്പോഴും മിഥുൻ്റെ വേർപാട് കുടുംബത്തിന് തീരാ നോവാണ്.

Midhunnewhome

Next TV

Related Stories
പേരാവൂരിൽ ലോട്ടറി തട്ടിയെടുത്ത കേസ് ഒത്തുതീരാൻ സാധ്യത;ടിക്കറ്റ് തിരിച്ചു നല്‌കാമെന്ന് തട്ടിയെടുത്ത സംഘം

Jan 31, 2026 03:13 PM

പേരാവൂരിൽ ലോട്ടറി തട്ടിയെടുത്ത കേസ് ഒത്തുതീരാൻ സാധ്യത;ടിക്കറ്റ് തിരിച്ചു നല്‌കാമെന്ന് തട്ടിയെടുത്ത സംഘം

പേരാവൂരിൽ ലോട്ടറി തട്ടിയെടുത്ത കേസ് ഒത്തുതീരാൻ സാധ്യത;ടിക്കറ്റ് തിരിച്ചു നല്‌കാമെന്ന് തട്ടിയെടുത്ത...

Read More >>
മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി; ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി കോടതി ശരിവച്ചു

Jan 31, 2026 02:51 PM

മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി; ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി കോടതി ശരിവച്ചു

മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി; ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി കോടതി...

Read More >>
SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം കവർന്നു

Jan 31, 2026 02:42 PM

SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം കവർന്നു

SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം...

Read More >>
വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

Jan 31, 2026 02:26 PM

വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം...

Read More >>
സ്വാമിയേ ശരണമയ്യപ്പ എന്നെ വിട്ടേക്കൂ….ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ജയറാം, ശരണം വിളിച്ച് മറുപടി

Jan 31, 2026 02:14 PM

സ്വാമിയേ ശരണമയ്യപ്പ എന്നെ വിട്ടേക്കൂ….ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ജയറാം, ശരണം വിളിച്ച് മറുപടി

സ്വാമിയേ ശരണമയ്യപ്പ എന്നെ വിട്ടേക്കൂ….ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ജയറാം, ശരണം വിളിച്ച്...

Read More >>
‘മത്സരിക്കാന്‍ മൂഡില്ല; എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’ ; കെ മുരളീധരന്‍

Jan 31, 2026 02:04 PM

‘മത്സരിക്കാന്‍ മൂഡില്ല; എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’ ; കെ മുരളീധരന്‍

‘മത്സരിക്കാന്‍ മൂഡില്ല; എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’ ; കെ...

Read More >>
Top Stories

News Roundup