റിപ്പബ്ലിക് അനുമോദന സദസ്സും കവിയരങ്ങും സംഘടിപ്പിച്ചു

റിപ്പബ്ലിക് അനുമോദന സദസ്സും കവിയരങ്ങും സംഘടിപ്പിച്ചു
Mar 5, 2026 11:10 AM | By sukanya

കാപ്പാട്:  കാപ്പാട് സാംസ്കാരിക വേദിയുടെയും കപ്പാട് ഗ്രാമീണ വായനശാല &ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദന സദസ്സും കവിയരങ്ങും സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചാക്കോ തൈക്കു ന്നേൽ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന റവന്യൂ അവാർഡ് നേടിയ എൻ ജിൽസിന് കാപ്പാട് സാംസ്കാരിക വേദിയുടെയും ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെയും സ്നേഹോപഹാരം നൽകി അനുമോദിച്ചു. ടോം അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിബിൻ ജയ്സൺ, സോജൻ മാസ്റ്റർ, പി കെ മണി മാസ്റ്റർ, ഗ്രന്ഥാലയം സെക്രട്ടറി എം വി മുരളീധരൻ, കെ ആർ വിനോദിനി ടീച്ചർ, രതീഷ് പി എൻ എന്നിവർ അനുമോദന പ്രസംഗം നടത്തി. ലൈബ്രറി കൗൺസിൽ റിപ്പബ്ലിക് സദസ്സിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങിൽ സോജൻ മാസ്റ്റർ കേളകം, എം പി പങ്കജാക്ഷി ടീച്ചർ, എം വി മുരളീധരൻ, എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.

വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുതിർന്നവരുടെ ക്വിസ് മത്സരത്തിൽ രതീഷ് പി എൻ, എം പി പങ്കജാക്ഷി, പ്രിൻസ് ജോസ്, പി കെ മണി, കെ ആർ വിനോദിനി എന്നിവർ സമ്മാനാർഹരായി.

Republic Day felicitation ceremony and poetry recital organized

Next TV

Related Stories
കേളകം വിത്തുത്സവം മാർച്ച് 6,7 തീയതികളിൽ മഞ്ഞളാപുറം മിനി സ്റ്റേഡിയത്തിൽ വെച്ച്  നടക്കും

Mar 5, 2026 12:09 PM

കേളകം വിത്തുത്സവം മാർച്ച് 6,7 തീയതികളിൽ മഞ്ഞളാപുറം മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും

കേളകം വിത്തുത്സവം മാർച്ച് 6,7 തീയതികളിൽ മഞ്ഞളാപുറം മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും...

Read More >>
തൊഴിൽമേള 9ന്

Mar 5, 2026 12:01 PM

തൊഴിൽമേള 9ന്

തൊഴിൽമേള...

Read More >>
പരിയാരം ഗവ മെഡിക്കൽ കോളേജിൽ ഇനി മുതൽ   വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും

Mar 5, 2026 11:58 AM

പരിയാരം ഗവ മെഡിക്കൽ കോളേജിൽ ഇനി മുതൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും

പരിയാരം ഗവ മെഡിക്കൽ കോളേജിൽ ഇനി വൃക്ക മാറ്റിവെക്കൽ...

Read More >>
ജസ്‌ലിയയുടെ മരണം; ഡോ. സിറിയക്കിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ് നീക്കം

Mar 5, 2026 11:56 AM

ജസ്‌ലിയയുടെ മരണം; ഡോ. സിറിയക്കിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ് നീക്കം

ജസ്‌ലിയയുടെ മരണം; ഡോ. സിറിയക്കിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ്...

Read More >>
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമര്‍ദനമേറ്റ 18 കാരൻ മരിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

Mar 5, 2026 11:00 AM

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമര്‍ദനമേറ്റ 18 കാരൻ മരിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമര്‍ദനമേറ്റ 18 കാരൻ മരിച്ചു, രണ്ട് പേര്‍...

Read More >>
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു

Mar 5, 2026 10:58 AM

സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു

സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും...

Read More >>
Top Stories

News Roundup

Entertainment News