ആലപ്പുഴ അയ്യപ്പ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു: ആന ഒന്നാം പാപ്പാനെ വലിച്ചെറിഞ്ഞു; വാഹനങ്ങളും നശിപ്പിച്ചു

 ആലപ്പുഴ അയ്യപ്പ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു:  ആന ഒന്നാം പാപ്പാനെ വലിച്ചെറിഞ്ഞു; വാഹനങ്ങളും നശിപ്പിച്ചു
Mar 5, 2026 10:21 AM | By sukanya

ആലപ്പുഴ: കുടശ്ശനാട് തിരുമണിമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. രാത്രി ഏഴരയോടെയാണ് സംഭവം. ആന ഒന്നാം പാപ്പാനെ വലിച്ചെറിഞ്ഞു. ഇടഞ്ഞോടുന്നതിനിടെ ആന വാഹനങ്ങളും നശിപ്പിച്ചു. പരിക്കേറ്റ ഒന്നാം പാപ്പാനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Alappuzha

Next TV

Related Stories
ജസ്‌ലിയയുടെ മരണം; ഡോ. സിറിയക്കിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ് നീക്കം

Mar 5, 2026 11:56 AM

ജസ്‌ലിയയുടെ മരണം; ഡോ. സിറിയക്കിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ് നീക്കം

ജസ്‌ലിയയുടെ മരണം; ഡോ. സിറിയക്കിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ്...

Read More >>
റിപ്പബ്ലിക് അനുമോദന സദസ്സും കവിയരങ്ങും സംഘടിപ്പിച്ചു

Mar 5, 2026 11:10 AM

റിപ്പബ്ലിക് അനുമോദന സദസ്സും കവിയരങ്ങും സംഘടിപ്പിച്ചു

റിപ്പബ്ലിക് അനുമോദന സദസ്സും കവിയരങ്ങും...

Read More >>
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമര്‍ദനമേറ്റ 18 കാരൻ മരിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

Mar 5, 2026 11:00 AM

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമര്‍ദനമേറ്റ 18 കാരൻ മരിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമര്‍ദനമേറ്റ 18 കാരൻ മരിച്ചു, രണ്ട് പേര്‍...

Read More >>
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു

Mar 5, 2026 10:58 AM

സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു

സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും...

Read More >>
താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

Mar 5, 2026 08:34 AM

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക്...

Read More >>
ക്ഷീര ജാലകം പ്രമോട്ടർ നിയമനം

Mar 5, 2026 08:25 AM

ക്ഷീര ജാലകം പ്രമോട്ടർ നിയമനം

ക്ഷീര ജാലകം പ്രമോട്ടർ...

Read More >>
News Roundup

Entertainment News