എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു

എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു
Apr 2, 2026 06:35 AM | By sukanya

കൊട്ടിയൂര്‍: എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു.കൊട്ടിയൂര്‍ ഐഡിയല്‍ ഓഡിറോറിയത്തില്‍ നടന്ന ടൂറിസം പ്രൊജക്ട് അവതരണം സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂരില്‍ സമഗ്രമായ വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് സിപിഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്. എല്‍ഡിഎഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീര്‍ത്ഥാടന ടൂറിസം പ്രൊജക്റ്റ് അവതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നടത്തി പോകാന്‍ പറ്റുന്ന തരത്തില്‍ സൗകര്യമൊരുക്കുമെന്നും രാഗേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി.ടി അനീഷ്, ഇരിട്ടി ഏരിയ കമ്മിറ്റി അംഗം ഇ.പി രമേശന്‍, പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.ജെ ജോസഫ് മൃദംഗശൈലേശ്വരി ക്ഷേത്രം എക്‌സിക്യൂട്ടീവ് അംഗം കെ.രാമചന്ദ്രന്‍, കൊട്ടിയൂര്‍ ക്ഷേത്രം ദേവസം മാനേജര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

kottiyoor

Next TV

Related Stories
കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു

Apr 2, 2026 08:59 AM

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി...

Read More >>
ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

Apr 2, 2026 06:43 AM

ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു

Apr 2, 2026 06:37 AM

നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം...

Read More >>
6000 കോടിയുടെ വികസനം പ്രിൻ്റിംഗ് മിസ്റ്റേക്കാവാനാണ് സാധ്യത: ഷമ്മാസ്

Apr 2, 2026 06:33 AM

6000 കോടിയുടെ വികസനം പ്രിൻ്റിംഗ് മിസ്റ്റേക്കാവാനാണ് സാധ്യത: ഷമ്മാസ്

6000 കോടിയുടെ വികസനം പ്രിൻ്റിംഗ് മിസ്റ്റേക്കാവാനാണ് സാധ്യത:...

Read More >>
കൊട്ടിയൂർ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും ഞായറാഴ്ച

Apr 1, 2026 09:53 PM

കൊട്ടിയൂർ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും ഞായറാഴ്ച

കൊട്ടിയൂർ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും...

Read More >>
‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

Apr 1, 2026 05:09 PM

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ്...

Read More >>
Top Stories

News Roundup

Entertainment News