നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു
Apr 2, 2026 06:37 AM | By sukanya

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാൻ കണ്ണൂർ സിറ്റി പോലീസിന്റെ പരിധിയിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി. കുറ്റകൃത്യങ്ങൾ തടയുക, ട്രാഫിക് നിയന്ത്രണം, ആഭ്യന്തര സുരക്ഷ ഉറപ്പാക്കുക, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ നിരീക്ഷിക്കുക, സംഘർഷങ്ങൾ ഒഴിവാക്കുക, കുറ്റകൃത്യങ്ങൾ നടന്നാൽ അവയുടെ മാപ്പിംഗ് നടത്തുക, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് വരെ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ് ഡ്രോൺ നിരീക്ഷണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് എസിപി . ജോൺ എ വി, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ  അനൂപ് എ, എസ്ഐ മിഥുൻ എസ് വി എന്നിവർ പങ്കെടുത്തു.

kannur

Next TV

Related Stories
കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു

Apr 2, 2026 08:59 AM

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി...

Read More >>
ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

Apr 2, 2026 06:43 AM

ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ...

Read More >>
എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു

Apr 2, 2026 06:35 AM

എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു

എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം...

Read More >>
6000 കോടിയുടെ വികസനം പ്രിൻ്റിംഗ് മിസ്റ്റേക്കാവാനാണ് സാധ്യത: ഷമ്മാസ്

Apr 2, 2026 06:33 AM

6000 കോടിയുടെ വികസനം പ്രിൻ്റിംഗ് മിസ്റ്റേക്കാവാനാണ് സാധ്യത: ഷമ്മാസ്

6000 കോടിയുടെ വികസനം പ്രിൻ്റിംഗ് മിസ്റ്റേക്കാവാനാണ് സാധ്യത:...

Read More >>
കൊട്ടിയൂർ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും ഞായറാഴ്ച

Apr 1, 2026 09:53 PM

കൊട്ടിയൂർ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും ഞായറാഴ്ച

കൊട്ടിയൂർ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും...

Read More >>
‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

Apr 1, 2026 05:09 PM

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ്...

Read More >>
Top Stories

News Roundup

Entertainment News