അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം
Apr 2, 2026 10:05 AM | By sukanya

തിരുവനന്തപുരം :ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും. ദേവാലയങ്ങളിൽ വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷ ചടങ്ങും ഉണ്ടായിരിക്കും. കാൽവരിക്കുന്നിൽ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തിന് നാളെ ദുഃഖവെള്ളി ആചരിക്കും.

വെള്ളിയാഴ്ച രാവിലെ നഗരത്തിൽ വിവിധ കത്തോലിക്കാ സഭകൾ കുരിശുംപേറി സംയുക്തമായി കുരിശിന്റെ വഴി നടത്തും. ലത്തീൻ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ക്‌നാനായ സഭകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം സെയ്ന്റ് ജോസഫ്‌സ് കത്തീഡ്രലിൽനിന്നാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തിരുക്കർമ്മങ്ങൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകും. 

thiruvanathapuram

Next TV

Related Stories
'കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആക്കും'; വലിയ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

Apr 2, 2026 11:16 AM

'കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആക്കും'; വലിയ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

'കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആക്കും'; വലിയ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക...

Read More >>
പായം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന് ആവേശകരമായ സ്വീകരണം

Apr 2, 2026 10:08 AM

പായം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന് ആവേശകരമായ സ്വീകരണം

പായം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന് ആവേശകരമായ...

Read More >>
സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ് :  അന്വേഷണം കൂടുതൽ ശക്തമാക്കാൻ പൊലീസ്

Apr 2, 2026 10:04 AM

സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ് : അന്വേഷണം കൂടുതൽ ശക്തമാക്കാൻ പൊലീസ്

സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ് : അന്വേഷണം കൂടുതൽ ശക്തമാക്കാൻ...

Read More >>
കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു

Apr 2, 2026 08:59 AM

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി...

Read More >>
ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

Apr 2, 2026 06:43 AM

ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു

Apr 2, 2026 06:37 AM

നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം...

Read More >>
Top Stories

News Roundup