സംസ്ഥാനത്ത് ചൂട് കുടുന്നു :ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചൂട് കുടുന്നു :ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Apr 3, 2026 10:58 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കഠിനമാകുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു.കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 38°C വരെയും കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളില്‍ 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 36°C വരെ ചൂട് വർദ്ധിക്കുമെന്നാണ് പ്രവചനം. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 2°C മുതല്‍ 3°C വരെ താപനില കൂടാൻ സാധ്യതയുള്ളതിനാലാണ് ഈ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാല്‍ മലയോര മേഖലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ വരും മണിക്കൂറുകളില്‍ അസ്വസ്ഥതയേറിയ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യങ്ങള്‍ ഒഴിവാക്കാൻ പൊതുജനങ്ങള്‍ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

thiruvanathapuram

Next TV

Related Stories
വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു.

Apr 3, 2026 12:19 PM

വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു.

വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു....

Read More >>
ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ. ​വി​ജ​യ​രാ​ഘ​വ​ൻ

Apr 3, 2026 11:43 AM

ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ. ​വി​ജ​യ​രാ​ഘ​വ​ൻ

ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് രാഹുൽ ഗാന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്; രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാത്തയാൾ: എ....

Read More >>
ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍ ലഭിക്കും

Apr 3, 2026 11:33 AM

ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍ ലഭിക്കും

ഏപ്രിൽ മാസത്തെ മാസത്തെ റേഷന്‍ നാളെ മുതല്‍...

Read More >>
സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440 രൂപ

Apr 3, 2026 11:28 AM

സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440 രൂപ

സ്വര്‍ണവിലയില്‍ വർദ്ധനവ്; ഇന്ന് കൂടിയത് 1440...

Read More >>
എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്

Apr 3, 2026 11:21 AM

എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്

എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന്...

Read More >>
Top Stories

News Roundup