‘കുംഭമേള താരത്തിന്റെ വിവാഹം റിയൽ കേരളാ സ്റ്റോറി തന്നെ’; പെൺകുട്ടി പ്രായപൂർത്തിയായതിന് രേഖകൾ ഉണ്ട്, എം വി ഗോവിന്ദൻ

‘കുംഭമേള താരത്തിന്റെ വിവാഹം റിയൽ കേരളാ സ്റ്റോറി തന്നെ’; പെൺകുട്ടി പ്രായപൂർത്തിയായതിന് രേഖകൾ ഉണ്ട്, എം വി ഗോവിന്ദൻ
Apr 12, 2026 05:23 PM | By Remya Raveendran

തിരുവനന്തപുരം :   കുംഭമേളയിലെ വൈറൽ താരത്തിന്റെ വിവാഹം റിയൽ കേരളാ സ്‌റ്റോറി തന്നെ ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായോ എന്ന കാര്യമൊക്കെ പൊലീസ് അന്വേഷിക്കട്ടെ അവരുടെ കൈയ്യിലുണ്ടായിരുന്ന രേഖകളിൽ പ്രായപൂർത്തിയായതിന് തെളിവുണ്ട്. അതെല്ലാം പരിശോധിക്കുകയും ചെയ്തിരുന്നു. കേസ് വരുമ്പോൾ മാളത്തിൽ ഒളിക്കുന്നവരല്ല ഞങ്ങൾ എം വി ഗോവിന്ദൻ പറഞ്ഞു.കേരളത്തിൽ വിവാഹം കഴിക്കാനായുള്ള അന്തരീക്ഷമുണ്ടെന്ന് മനസ്സിലാക്കിയാണ് അവർ ഇരുവരും എത്തിയത്. ഇരുവരുടെയും ആധാർ, പാൻ കാർഡ് തുടങ്ങിയവ പൊലീസും ക്ഷേത്രത്തിലെ സമിതി അംഗങ്ങളും പരിശോധിച്ചിരുന്നു എല്ലാ രേഖകളിലും ഒരേ തീയതി തന്നെയാണുള്ളത്. എല്ലാവരും പരിശോധിച്ചതാണ് രേഖകളെന്നും അദ്ദേഹം പറഞ്ഞു.പ്രചാരണങ്ങൾക്ക് പിന്നിൽ സംഘപരിവാറാണ് എന്നതിൽ സംശയമില്ല. ഇപ്പോഴേ തന്നെ അവർക്ക് ഭീഷണിയുണ്ടെന്നാണ് അവർ പറയുന്നത്. 2 മതവിഭാഗത്തിൽപ്പെട്ടവർ തമ്മിൽ വിവാഹം കഴിക്കാൻ ആഗ്രഹിച്ചുകൊണ്ട് കേരളത്തിൽ എത്തി വിഷയത്തിൽ പൊലീസ് ഇടപെട്ടു ഇരുവരും തമ്മിൽ വിവാഹവും കഴിച്ചു. അവർക്ക് ആശംസകൾ അറിയിക്കാനായി ഞങ്ങൾ അവിടേക്ക് പോയി എന്നതേ ഉള്ളൂ. അത് ശെരിയാണെന്നാണ് എപ്പോഴത്തെയും അഭിപ്രായം. ഇത് ഇനിയും തുടരുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Mvgovindan

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Apr 12, 2026 07:29 PM

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ...

Read More >>
‘തുടര്‍ഭരണം ഉറപ്പ്; തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും’; കെ വി തോമസ്

Apr 12, 2026 04:33 PM

‘തുടര്‍ഭരണം ഉറപ്പ്; തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും’; കെ വി തോമസ്

‘തുടര്‍ഭരണം ഉറപ്പ്; തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും’; കെ വി...

Read More >>
‘ഫര്‍മാന്‍ഖാന്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി; മകളെ തിരിച്ചുവേണം’; കുംഭമേള വൈറല്‍ താരത്തിന്റെ പിതാവ്

Apr 12, 2026 03:39 PM

‘ഫര്‍മാന്‍ഖാന്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി; മകളെ തിരിച്ചുവേണം’; കുംഭമേള വൈറല്‍ താരത്തിന്റെ പിതാവ്

‘ഫര്‍മാന്‍ഖാന്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി; മകളെ തിരിച്ചുവേണം’; കുംഭമേള വൈറല്‍ താരത്തിന്റെ...

Read More >>
യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച പരാജയപ്പെട്ടു

Apr 12, 2026 03:25 PM

യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച പരാജയപ്പെട്ടു

യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച...

Read More >>
കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി നാട്

Apr 12, 2026 02:32 PM

കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി നാട്

കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി...

Read More >>
സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു

Apr 12, 2026 02:19 PM

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച്...

Read More >>
Top Stories

News Roundup