വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ
Apr 12, 2026 07:29 PM | By sukanya

വിവാഹവാഗ്ദാനം നല്‌കി 17-കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ അസി.വികാരി, സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശി ഉപ്പുവീട്ടിൽ അഖിൽ ജോഷിയെയാണ് (33) കേളകം പോലീസ് ഇൻസ്പെക്ടർ ഇതിഹാസ് താഹ അറസ്റ്റ് ചെയ്ത‌ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പെൺകുട്ടിയുടെ പരാതിയിന്മേൽ കഴിഞ്ഞ മാസം 13ന് കേസ് രജിസ്ട്രർ ചെയ്തെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടൽ നടന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുകയും, സംഭവം വിവാദമാവുകയും ചെയ്‌തതോടെയാണ് വൈദികനെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലെ വിവിധ വകുപ്പുകളും ബി.എൻ.എസ് വകുപ്പുകളും ചേർത്താണ് കേസ് രജിസ്ട്രർ ചെയ്ത‌ിരിക്കുന്നത്.

Atrested

Next TV

Related Stories
‘കുംഭമേള താരത്തിന്റെ വിവാഹം റിയൽ കേരളാ സ്റ്റോറി തന്നെ’; പെൺകുട്ടി പ്രായപൂർത്തിയായതിന് രേഖകൾ ഉണ്ട്, എം വി ഗോവിന്ദൻ

Apr 12, 2026 05:23 PM

‘കുംഭമേള താരത്തിന്റെ വിവാഹം റിയൽ കേരളാ സ്റ്റോറി തന്നെ’; പെൺകുട്ടി പ്രായപൂർത്തിയായതിന് രേഖകൾ ഉണ്ട്, എം വി ഗോവിന്ദൻ

‘കുംഭമേള താരത്തിന്റെ വിവാഹം റിയൽ കേരളാ സ്റ്റോറി തന്നെ’; പെൺകുട്ടി പ്രായപൂർത്തിയായതിന് രേഖകൾ ഉണ്ട്, എം വി...

Read More >>
‘തുടര്‍ഭരണം ഉറപ്പ്; തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും’; കെ വി തോമസ്

Apr 12, 2026 04:33 PM

‘തുടര്‍ഭരണം ഉറപ്പ്; തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും’; കെ വി തോമസ്

‘തുടര്‍ഭരണം ഉറപ്പ്; തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും’; കെ വി...

Read More >>
‘ഫര്‍മാന്‍ഖാന്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി; മകളെ തിരിച്ചുവേണം’; കുംഭമേള വൈറല്‍ താരത്തിന്റെ പിതാവ്

Apr 12, 2026 03:39 PM

‘ഫര്‍മാന്‍ഖാന്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി; മകളെ തിരിച്ചുവേണം’; കുംഭമേള വൈറല്‍ താരത്തിന്റെ പിതാവ്

‘ഫര്‍മാന്‍ഖാന്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി; മകളെ തിരിച്ചുവേണം’; കുംഭമേള വൈറല്‍ താരത്തിന്റെ...

Read More >>
യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച പരാജയപ്പെട്ടു

Apr 12, 2026 03:25 PM

യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച പരാജയപ്പെട്ടു

യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച...

Read More >>
കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി നാട്

Apr 12, 2026 02:32 PM

കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി നാട്

കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി...

Read More >>
സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു

Apr 12, 2026 02:19 PM

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച്...

Read More >>
Top Stories

News Roundup