‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച് സിപിഐ

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച് സിപിഐ
May 19, 2026 02:35 PM | By Remya Raveendran

കൊച്ചി:   പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന് ആവര്‍ത്തിച്ച് സിപിഐ. സിപിഐക്ക് അര്‍ഹതപ്പെട്ടതാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോട്ടയത്ത് പറഞ്ഞു. ഇതില്‍ നിന്ന് പിന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സിപിഐഎമ്മുമായി എല്ലാം ആലോചിച്ചിട്ടുണ്ട്. ഇതിനെ ചൊല്ലി സിപിഐ സിപിഐഎമ്മുമായി വഴിപിരിയില്ല. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തണമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തും – അദ്ദേഹം പറഞ്ഞു.വന്ദേമാതരം വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. വന്ദേമാതരം പൂര്‍ണമായി ചൊല്ലേണ്ട എന്ന് പറയുന്നത് എന്തുകൊണ്ട് എന്ന് ആലോചിക്കണം. അടിസ്ഥാന മൂല്യങ്ങളെ കോണ്‍ഗ്രസ് മറന്നുപോയി. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെ വിമര്‍ശിക്കുന്നില്ല. എന്നാല്‍, ഇതൊക്കെ ഇങ്ങനെന്നടപ്പാകും എന്ന് അറിയണം. ജനവിരുദ്ധ നിലപാടുകള്‍ ഉണ്ടായാല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും – അദ്ദേഹം പറഞ്ഞു.വൈക്കത്ത് അടക്കം ഉണ്ടായ തോല്‍വിയെ കുറിച്ച് പഠിക്കുമെന്നും പരാജയത്തെ കണക്ക് നിരത്തി വിജയമാണെന്ന് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

Cpineeds

Next TV

Related Stories
കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

May 19, 2026 02:50 PM

കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ...

Read More >>
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷന്‍

May 19, 2026 02:47 PM

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷന്‍

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍...

Read More >>
ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

May 19, 2026 02:24 PM

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ...

Read More >>
‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

May 19, 2026 02:10 PM

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ....

Read More >>
‘തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ ശ്രീമതി

May 19, 2026 01:50 PM

‘തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ ശ്രീമതി

‘തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ...

Read More >>
കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

May 19, 2026 12:39 PM

കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു...

Read More >>
Top Stories

News Roundup

Entertainment News