കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
May 19, 2026 02:50 PM | By Remya Raveendran

മേപ്പാടി : ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് നടപ്പിലാക്കിവരുന്ന ‘ഡി. എം ആശ്വാസ് ’ പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നു.2026 മെയ്‌ 16 മുതൽ ജൂൺ 14 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിലൂടെ , സൗജന്യ ഒ.പി സേവനങ്ങൾ കൂടാതെ ഡോക്ടർമാർ നിർദ്ദേശിയ്ക്കുന്ന രോഗികൾക്ക് ലാബ് പരിശോധനകൾ, റേഡിയോളജി സേവനങ്ങൾ, മരുന്നുകൾ അടക്കമുള്ള കിടത്തി ചികിത്സകളും ഉൾപ്പെടുത്തിയിരിയ്ക്കുന്നു. കൂടാതെ ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്ക് പീഡിയാട്രിക് ഐ. സി. യു പരിചരണവും (NICU ഒഴികെ ) പദ്ധതിയുടെ ഭാഗമായി സൗജന്യമായി നൽകുന്നതായിരിയ്ക്കും. സമൂഹത്തിലെ നിർദ്ദനരായ കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ആരോഗ്യ രംഗത്തെ ആശുപത്രിയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുമായാണ് ഡി എം ആശ്വാസ് എന്ന പദ്ധതി നടപ്പിലാക്കിവരുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8111881051, 8943 899 899 എന്നീ നമ്പറുകളിൽ വിളിക്കുക.

Drmooppanscollege

Next TV

Related Stories
കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽ 'എഴുത്തുകാരിയോടൊപ്പം' പരിപാടി നടന്നു

May 19, 2026 04:01 PM

കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽ 'എഴുത്തുകാരിയോടൊപ്പം' പരിപാടി നടന്നു

കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽ 'എഴുത്തുകാരിയോടൊപ്പം' പരിപാടി...

Read More >>
ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

May 19, 2026 03:53 PM

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ...

Read More >>
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷന്‍

May 19, 2026 02:47 PM

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷന്‍

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍...

Read More >>
‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച് സിപിഐ

May 19, 2026 02:35 PM

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച് സിപിഐ

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച്...

Read More >>
ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

May 19, 2026 02:24 PM

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ...

Read More >>
‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

May 19, 2026 02:10 PM

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ....

Read More >>
Top Stories

News Roundup

GCC News

Entertainment News