എംഡിഎംഎയുമായി മുഴക്കുന്ന് സ്വദേശികളായ രണ്ടുപേർ പിടിയിൽ

എംഡിഎംഎയുമായി മുഴക്കുന്ന് സ്വദേശികളായ രണ്ടുപേർ പിടിയിൽ
May 30, 2026 09:50 AM | By sukanya

കോഴിക്കോട് : അടുക്കത്ത് 27 ഗ്രാം എംഡിഎംഎയുമായി മുഴക്കുന്ന് സ്വദേശികളായ രണ്ട് പേർ പിടിയിൽ. രണ്ട് കാറുകളിൽ എത്തിയ നാല് പേർ എംഡിഎംഎ കൈമാറുന്നതിനിടെ നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാത്.

കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ഇജിലാൽ, റഹീം എന്നിവരാണ് പിടിയിലായത്.രണ്ട് പേർ ഓടി രക്ഷപ്പെട്ടു.പ്രതികൾ സഞ്ചരിച്ച കാറുകൾ നാട്ടുകാർ എറിഞ്ഞു തകർക്കുകയും ചെയ്തു.



Content Highlight: Mdma

Next TV

Related Stories
സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

May 30, 2026 09:06 AM

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക്...

Read More >>
മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​പിയു​മാ​യ കെ.​പി. ധ​ന​പാ​ല​ൻ അ​ന്ത​രി​ച്ചു

May 30, 2026 08:54 AM

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​പിയു​മാ​യ കെ.​പി. ധ​ന​പാ​ല​ൻ അ​ന്ത​രി​ച്ചു

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​പിയു​മാ​യ കെ.​പി. ധ​ന​പാ​ല​ൻ...

Read More >>
തൃശ്ശൂരിൽ വീണ്ടും കാട്ടാന കലി:  വയോധികനെ  ചവിട്ടിക്കൊന്നു

May 30, 2026 07:58 AM

തൃശ്ശൂരിൽ വീണ്ടും കാട്ടാന കലി: വയോധികനെ ചവിട്ടിക്കൊന്നു

തൃശ്ശൂരിൽ വീണ്ടും കാട്ടാന കലി: വയോധികനെ ...

Read More >>
ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം

May 30, 2026 07:26 AM

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ്...

Read More >>
ഐ.ടി.ഐ കോഴ്‌സുകള്‍

May 30, 2026 07:24 AM

ഐ.ടി.ഐ കോഴ്‌സുകള്‍

ഐ.ടി.ഐ...

Read More >>
സ്‌കില്‍ഡ് ലേബറര്‍ നിയമനം

May 30, 2026 07:22 AM

സ്‌കില്‍ഡ് ലേബറര്‍ നിയമനം

സ്‌കില്‍ഡ് ലേബറര്‍ നിയമനം സ്‌കില്‍സ്‌കില്‍ഡ് ലേബറര്‍ നിയമനം സ്‌കില്‍ഡ് ലേബറര്‍...

Read More >>
News Roundup






GCC News






Entertainment News