കേരള കർഷകസംഘം കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി

കേരള കർഷകസംഘം കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി
Oct 5, 2021 06:27 PM | By Vinod

 കേളകം : യുപിയിൽ കർഷകരെ കൂട്ടക്കൊല നടത്തിയതിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം ആഭിമുഖ്യത്തിൽ കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി.

തുടർന്നു നടന്ന യോഗത്തിൽ പി.കെ.മോഹനൻ, വിജയപ്രസാദ് എന്നിവർ പ്രസംഗിച്ചു.

Kerala Karshakasangham staged a protest in Kelakam

Next TV

Related Stories
Top Stories