കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട: ദമ്പതികൾ അറസ്റ്റിൽ

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട: ദമ്പതികൾ അറസ്റ്റിൽ
Dec 30, 2025 06:09 PM | By sukanya

കണ്ണൂർ: മയക്കു മരുന്ന് വേട്ടയിൽ ദമ്പതികൾ അറസ്റ്റിലായി. ജില്ലാ ആശുപത്രി പരിസരത്ത് സിറ്റി പോലീസും എസിപി സ്ക്വാഡും നടത്തിയ റെയ്‌ഡിൽ എം ഡി എം എ പിടികൂടി. തയ്യിൽ സ്വദേശി രാഹുൽ എന്ന ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരിൽ നിന്നാണ് 70 ഗ്രാമിൽ അധികം എം ഡി എം എ പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

drug raid in Kannur: Couple arrested

Next TV

Related Stories
തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്

Dec 30, 2025 06:24 PM

തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്

തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സെക്യൂരിറ്റി ജീവനക്കാരനെതിരെ...

Read More >>
ചീങ്കണ്ണി പുഴ റിവർ ഹാഫ് ചെയ്യാൻ നിർദ്ദേശം പഴയ ഭരണ സമിതിയുടെ പിടിപ്പുകേട് : കോൺഗ്രസ്

Dec 30, 2025 05:41 PM

ചീങ്കണ്ണി പുഴ റിവർ ഹാഫ് ചെയ്യാൻ നിർദ്ദേശം പഴയ ഭരണ സമിതിയുടെ പിടിപ്പുകേട് : കോൺഗ്രസ്

ചീങ്കണ്ണി പുഴ റിവർ ഹാഫ് ചെയ്യാൻ നിർദ്ദേശം പഴയ ഭരണ സമിതിയുടെ പിടിപ്പുകേട് :...

Read More >>
ചീങ്കണ്ണിപ്പുഴ പകുത്ത് നൽകാനുള്ള തീരുമാനം അംഗീകരിക്കില്ല: കേളകം പഞ്ചായത്ത് ഭരണ സമിതി

Dec 30, 2025 05:05 PM

ചീങ്കണ്ണിപ്പുഴ പകുത്ത് നൽകാനുള്ള തീരുമാനം അംഗീകരിക്കില്ല: കേളകം പഞ്ചായത്ത് ഭരണ സമിതി

ചീങ്കണ്ണിപ്പുഴ പകുത്ത് നൽകാനുള്ള തീരുമാനം അംഗീകരിക്കില്ല: കേളകം പഞ്ചായത്ത് ഭരണ...

Read More >>
മോഹൻലാലിൻറെ അമ്മയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു

Dec 30, 2025 04:29 PM

മോഹൻലാലിൻറെ അമ്മയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു

മോഹൻലാലിൻറെ അമ്മയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ...

Read More >>
ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ട്, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രം; കടകംപള്ളി സുരേന്ദ്രന്റെ മൊഴി

Dec 30, 2025 03:25 PM

ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ട്, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രം; കടകംപള്ളി സുരേന്ദ്രന്റെ മൊഴി

ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ട്, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രം; കടകംപള്ളി സുരേന്ദ്രന്റെ...

Read More >>
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

Dec 30, 2025 03:04 PM

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ...

Read More >>
Top Stories