കേളകം : ചീങ്കണ്ണിപ്പുഴ പകുത്ത് നൽകാനുള്ള തീരുമാനം അംഗീകരിക്കില്ല. കേളകം പഞ്ചായത്തിന് അവകാശപ്പെട്ട ചീങ്കണ്ണിപ്പുഴയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാർക്കും വിട്ടു കൊടുക്കാൻ തയ്യാറല്ലെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റിയും, പഞ്ചായത്ത് ഭരണസമിതി ഭാരവാഹികളും കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Kelakampanchayath

.png)





.png)































