കൊട്ടിയൂർ -അമ്പായത്തോടിൽ ട്രാവലർ അപകടം

കൊട്ടിയൂർ -അമ്പായത്തോടിൽ ട്രാവലർ അപകടം
Jun 11, 2026 10:19 AM | By sukanya

.കൊട്ടിയൂർ : കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. അമ്പായത്തോട് എൽ.പി. സ്‌ളിന് സമീപമാണ് ഇന്ന് രാവിലെ അപകടമുണ്ടായത്.കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ ഇന്ന് രാവിലെ ഏകദേശം 9.45 ഓടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റതായി വിവരം ലഭിച്ചു.അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Content Highlight: Kottiyoor

Next TV

Related Stories
മാസപ്പടി കേസ്: വീണ നാളെ ഹാജരാകില്ല

Jun 11, 2026 11:12 AM

മാസപ്പടി കേസ്: വീണ നാളെ ഹാജരാകില്ല

മാസപ്പടി കേസ്: വീണ നാളെ...

Read More >>
ഒമാൻ തീരത്ത്‌ ഇന്ധന ടാങ്കറിന്റെ എഞ്ചിൻറൂമിൽ തീപിടിത്തം: ഒരാൾ മരിച്ചു

Jun 11, 2026 10:12 AM

ഒമാൻ തീരത്ത്‌ ഇന്ധന ടാങ്കറിന്റെ എഞ്ചിൻറൂമിൽ തീപിടിത്തം: ഒരാൾ മരിച്ചു

ഒമാൻ തീരത്ത്‌ ഇന്ധന ടാങ്കറിന്റെ എഞ്ചിൻറൂമിൽ തീപിടിത്തം, ഒരാൾ...

Read More >>
സ്ത്രീകളുടെ സൗ​ജ​ന്യ​ യാ​ത്ര 15 മു​ത​ൽ

Jun 11, 2026 09:26 AM

സ്ത്രീകളുടെ സൗ​ജ​ന്യ​ യാ​ത്ര 15 മു​ത​ൽ

സ്ത്രീകളുടെ സൗ​ജ​ന്യ​ യാ​ത്ര 15...

Read More >>
വിബിജി റാം ജി പദ്ധതി: കേരളത്തിനു കേന്ദ്രവിഹിതം

Jun 11, 2026 09:16 AM

വിബിജി റാം ജി പദ്ധതി: കേരളത്തിനു കേന്ദ്രവിഹിതം

വിബിജി റാം ജി പദ്ധതി: കേരളത്തിനു...

Read More >>
അപേക്ഷ ക്ഷണിച്ചു

Jun 11, 2026 05:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ചെട്ടിയാംപറമ്പ് സ്വദേശി വർഗീസിന്റെ ചികിത്സാസഹായത്തിനായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു

Jun 11, 2026 05:04 AM

ചെട്ടിയാംപറമ്പ് സ്വദേശി വർഗീസിന്റെ ചികിത്സാസഹായത്തിനായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു

ചെട്ടിയാംപറമ്പ് സ്വദേശി വർഗീസിന്റെ ചികിത്സാസഹായത്തിനായി 51 അംഗ കമ്മിറ്റി...

Read More >>
Top Stories










News Roundup






GCC News






Entertainment News