തിരുവനന്തപുരം : ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന വിബിജി റാം ജി പദ്ധതിക്ക് കേന്ദ്രവിഹിതമായി കേരളത്തിനു ലഭിക്കുക 3136.44 കോടി രൂപ.
പദ്ധതിപ്രകാരം വിവിധ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതമായി 95,692 കോടി രൂപ നീക്കിവച്ചതായി സംസ്ഥാന ഗ്രാമവികസന മന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈൻ യോഗത്തിൽ കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
Content Highlight: Thiruvananthapuram













.jpeg)






















