വീണ്ടും താഴേക്കിറങ്ങി സ്വ‍‍‍ർണ വില; 2 ദിവസം കൊണ്ട് കുറഞ്ഞത് 4720 രൂപ

വീണ്ടും താഴേക്കിറങ്ങി സ്വ‍‍‍ർണ വില; 2 ദിവസം കൊണ്ട് കുറഞ്ഞത് 4720 രൂപ
Jun 11, 2026 12:01 PM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‍‌ർണത്തിന് 195 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വ‍ർണത്തിന് 1560 രൂപയാണ് രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 13,350 രൂപയും പവന് 1,06,800 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ വൈകീട്ട് വീണ്ടും വില കുറഞ്ഞ് 1,08,360 രൂപയിലേക്ക് എത്തിയിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തിനുള്ളിൽ പവന് 4720 രൂപയോളം കുറഞ്ഞിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വ‍‌ർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ വ‍ർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 260 രൂപയായി ഉയ‍ർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വില വരുന്നത്.



Content Highlight: Goldrate

Next TV

Related Stories
കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു; 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Jun 11, 2026 12:32 PM

കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു; 2 വിദ്യാർത്ഥികൾ ചികിത്സയിൽ

കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു; 2 വിദ്യാർത്ഥികൾ...

Read More >>
മാസപ്പടി കേസ്: വീണ നാളെ ഹാജരാകില്ല

Jun 11, 2026 11:12 AM

മാസപ്പടി കേസ്: വീണ നാളെ ഹാജരാകില്ല

മാസപ്പടി കേസ്: വീണ നാളെ...

Read More >>
കൊട്ടിയൂർ -അമ്പായത്തോടിൽ ട്രാവലർ അപകടം

Jun 11, 2026 10:19 AM

കൊട്ടിയൂർ -അമ്പായത്തോടിൽ ട്രാവലർ അപകടം

കൊട്ടിയൂർ -അമ്പായത്തോടിൽ ട്രാവലർ...

Read More >>
ഒമാൻ തീരത്ത്‌ ഇന്ധന ടാങ്കറിന്റെ എഞ്ചിൻറൂമിൽ തീപിടിത്തം: ഒരാൾ മരിച്ചു

Jun 11, 2026 10:12 AM

ഒമാൻ തീരത്ത്‌ ഇന്ധന ടാങ്കറിന്റെ എഞ്ചിൻറൂമിൽ തീപിടിത്തം: ഒരാൾ മരിച്ചു

ഒമാൻ തീരത്ത്‌ ഇന്ധന ടാങ്കറിന്റെ എഞ്ചിൻറൂമിൽ തീപിടിത്തം, ഒരാൾ...

Read More >>
സ്ത്രീകളുടെ സൗ​ജ​ന്യ​ യാ​ത്ര 15 മു​ത​ൽ

Jun 11, 2026 09:26 AM

സ്ത്രീകളുടെ സൗ​ജ​ന്യ​ യാ​ത്ര 15 മു​ത​ൽ

സ്ത്രീകളുടെ സൗ​ജ​ന്യ​ യാ​ത്ര 15...

Read More >>
വിബിജി റാം ജി പദ്ധതി: കേരളത്തിനു കേന്ദ്രവിഹിതം

Jun 11, 2026 09:16 AM

വിബിജി റാം ജി പദ്ധതി: കേരളത്തിനു കേന്ദ്രവിഹിതം

വിബിജി റാം ജി പദ്ധതി: കേരളത്തിനു...

Read More >>
News Roundup






GCC News






Entertainment News