തൃ​ശൂ​രി​ൽ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ലെ ക്ലാ​രി​ഫ​യ​റി​ൽ വീ​ണപകടം: ഓ​പ്പ​റേ​റ്റ​ർ മ​രിച്ചു

തൃ​ശൂ​രി​ൽ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ലെ ക്ലാ​രി​ഫ​യ​റി​ൽ വീ​ണപകടം:  ഓ​പ്പ​റേ​റ്റ​ർ മ​രിച്ചു
Jun 14, 2026 11:06 AM | By sukanya

തൃ​ശൂ​ർ: വാ​ട്ട​ർ അ​തോ​റി​റ്റി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ ക്ലാ​രി​ഫ​യ​റി​ൽ വീ​ണ് ഓ​പ്പ​റേ​റ്റ​ർ മ​രി​ച്ചു. മേ​ലൂ​ർ സ്വ​ദേ​ശി​യാ​യ ജോ​സ​ഫ് (46) ആ​ണ് മ​രി​ച്ച​ത്.

കാ​ടു​കു​റ്റി വൈ​ന്ത​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​ൽ​തെ​റ്റി ക്ലാ​രി​ഫ​യ​റി​നു​ള്ളി​ലേ​യ്ക്ക് വീ​ണ​താ​യി​രി​ക്കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​മ​യ​ത്താ​ണ് ജോ​സ​ഫി​നെ കാ​ണാ​നി​ല്ലെ​ന്ന കാ​ര്യം സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ജോ​സ​ഫി​നെ ക്ലാ​രി​ഫ​യ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ മാ​ള ഫ​യ​ർ എ​ൻ​ട്ര​ൻ​സ് സം​ഘ​മാ​ണ് ജോ​സ​ഫി​ന്റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

Content Highlight: Thrissur

Next TV

Related Stories
ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; ഉടനടി ഹോർമുസ് തുറക്കും

Jun 14, 2026 11:53 AM

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; ഉടനടി ഹോർമുസ് തുറക്കും

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; ഉടനടി ഹോർമുസ്...

Read More >>
ബൈക്ക് നിയന്ത്രണം വിട്ട് അപകടം;  വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jun 14, 2026 09:51 AM

ബൈക്ക് നിയന്ത്രണം വിട്ട് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

Read More >>
സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ

Jun 14, 2026 08:48 AM

സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ

സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ ജൂൺ 16...

Read More >>
ശ്രീകണ്ഠാപുരത്ത് എംഡിഎം എ യുമായി ഒരാൾ സ്വദേശി പിടിയിൽ

Jun 14, 2026 06:09 AM

ശ്രീകണ്ഠാപുരത്ത് എംഡിഎം എ യുമായി ഒരാൾ സ്വദേശി പിടിയിൽ

ശ്രീകണ്ഠാപുരത്ത് എംഡിഎം എ യുമായി ചെങ്ങളായി സ്വദേശി...

Read More >>
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ പ്രതികരണവുമായി കെകെ ശൈലജ

Jun 14, 2026 06:03 AM

ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ പ്രതികരണവുമായി കെകെ ശൈലജ

ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ പ്രതികരണവുമായി കെകെ...

Read More >>
കൊട്ടിയൂരിൽ നാളെ രോഹിണി ആരാധന; കുറുമാത്തൂർ നമ്പൂതിരിപ്പാട് മണത്തണയിൽ എത്തി

Jun 13, 2026 09:59 PM

കൊട്ടിയൂരിൽ നാളെ രോഹിണി ആരാധന; കുറുമാത്തൂർ നമ്പൂതിരിപ്പാട് മണത്തണയിൽ എത്തി

കൊട്ടിയൂരിൽ നാളെ രോഹിണി ആരാധന; കുറുമാത്തൂർ നമ്പൂതിരിപ്പാട് മണത്തണയിൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News