നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് : കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ര​ണ്ടാം ഘ​ട്ട പ്ര​തി​ഷേ​ധം ഇ​ന്ന്

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് : കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ര​ണ്ടാം ഘ​ട്ട പ്ര​തി​ഷേ​ധം ഇ​ന്ന്
Jun 20, 2026 08:38 AM | By sukanya

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ​തി​രാ​യ കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ര​ണ്ടാം ഘ​ട്ട പ്ര​തി​ഷേ​ധം ഇ​ന്ന് ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ക്കും. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന ‘പാ​റ്റ​ക​ൾ' കൈ​യി​ൽ ഒ​രു പ്ലേ​റ്റും സ്പൂ​ണും ക​രു​ത​ണ​മെ​ന്ന് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്‌​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഡ​ൽ​ഹി​യി​ലെ ര​ണ്ടാം ഘ​ട്ട പ്ര​ക്ഷോ​ഭം.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും പ്ലേ​റ്റും സ്പൂ​ണു​മാ​യി വ​ര​ണ​മെ​ന്നും ബാ​ക്കി ക​ഥ എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും ദി​പ്കെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

കൊ​വി​ഡ് മ​ഹാ​മാ​രി​ക്കി​ടെ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് പാ​ത്ര​ങ്ങ​ൾ കൊ​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​ഹ്വാ​ന​ത്തെ പ​രി​ഹ​സി​ച്ചാ​ണ് ദി​പ്കെ​യു​ടെ ഈ ​പ​രാ​മ​ർ​ശം. ആ​ദ്യ സ​മ​രം ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ജ​ന്ത​ർ മ​ന്ത​റി​ൽ ര​ണ്ടാ​മ​ത്തെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​താ​യി സി​ജെ​പി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Content Highlight: Neetexam

Next TV

Related Stories
മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധന പൂര്‍ത്തിയാക്കി

Jun 20, 2026 10:12 AM

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധന പൂര്‍ത്തിയാക്കി

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധന...

Read More >>
ഇടവപ്പാതി ചതിച്ചു:  പഴശ്ശി ജലാശയത്തിലെ  തുറന്നിട്ട ഷട്ടറുകളെല്ലാം അടച്ചു

Jun 20, 2026 10:07 AM

ഇടവപ്പാതി ചതിച്ചു: പഴശ്ശി ജലാശയത്തിലെ തുറന്നിട്ട ഷട്ടറുകളെല്ലാം അടച്ചു

ഇടവപ്പാതി ചതിച്ചു : തുറന്നിട്ട ഷട്ടറുകളെല്ലാം...

Read More >>
എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാദിനം സംഘടിപ്പിച്ചു

Jun 20, 2026 09:06 AM

എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാദിനം സംഘടിപ്പിച്ചു

എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാദിനം...

Read More >>
വായന പക്ഷാചരണം: കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽ  നോവലിസ്റ്റ്  ബീന ട്രീസ ഉദ്ഘാടനം ചെയ്തു

Jun 20, 2026 08:55 AM

വായന പക്ഷാചരണം: കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽ നോവലിസ്റ്റ് ബീന ട്രീസ ഉദ്ഘാടനം ചെയ്തു

വായന പക്ഷാചരണം: കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽ നോവലിസ്റ്റ് ബീന ട്രീസ ഉദ്ഘാടനം...

Read More >>
ശബരിമല  സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ കേസ് : ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ

Jun 20, 2026 08:43 AM

ശബരിമല സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ കേസ് : ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ

സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന; ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് എ​സ്ഐ​ടി...

Read More >>
നീറ്റ് പുനഃപരീക്ഷ നാളെ

Jun 20, 2026 06:58 AM

നീറ്റ് പുനഃപരീക്ഷ നാളെ

നീറ്റ് പുനഃപരീക്ഷ...

Read More >>
Top Stories

Entertainment News