എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാദിനം സംഘടിപ്പിച്ചു

എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാദിനം സംഘടിപ്പിച്ചു
Jun 20, 2026 09:06 AM | By sukanya

കേളകം : പുസ്തകങ്ങൾ നൽകുന്ന അറിവും ചിന്തയും ഡിജിറ്റൽ ലോകത്തിന് പകർന്നു നൽകാനാവില്ല എന്നും വായന കുട്ടികളുടെ ഭാവനയെയും സംസ്കാരത്തെയും ഉണർത്തുമെന്നും പ്രശസ്ത എഴുത്തുകാരനും കവിയുമായ രാമചന്ദ്രൻ കടമ്പേരി പ്രസ്താവിച്ചു . സ്കൂളിൽ വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ റവ: ഫാദർ ജിനു ജോൺ അധ്യക്ഷത വഹിച്ചു .പുതിയ കാലത്തിൻ്റെ സാങ്കേതിക വളർച്ചക്ക് ഇടയിലും പുസ്തകങ്ങളെ നെഞ്ചോട് ചേർക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടിവി ജോണി സ്വാഗതപ്രസംഗം നടത്തി .സ്റ്റാഫ് സെക്രട്ടറി പ്രീജ എം. ടി വ വായനാദിന സന്ദേശം നൽകി. കുമാരി കാർമലിൽ റോസ് വായനദിന സന്ദേശവും കുമാരി ആൻഡ്രിയ സാബു കവിതാലാപനവും നടത്തി. മൃദുൽ നന്ദി പ്രകാശനവും നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

Content Highlight: kelakam

Next TV

Related Stories
മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധന പൂര്‍ത്തിയാക്കി

Jun 20, 2026 10:12 AM

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധന പൂര്‍ത്തിയാക്കി

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധന...

Read More >>
ഇടവപ്പാതി ചതിച്ചു:  പഴശ്ശി ജലാശയത്തിലെ  തുറന്നിട്ട ഷട്ടറുകളെല്ലാം അടച്ചു

Jun 20, 2026 10:07 AM

ഇടവപ്പാതി ചതിച്ചു: പഴശ്ശി ജലാശയത്തിലെ തുറന്നിട്ട ഷട്ടറുകളെല്ലാം അടച്ചു

ഇടവപ്പാതി ചതിച്ചു : തുറന്നിട്ട ഷട്ടറുകളെല്ലാം...

Read More >>
വായന പക്ഷാചരണം: കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽ  നോവലിസ്റ്റ്  ബീന ട്രീസ ഉദ്ഘാടനം ചെയ്തു

Jun 20, 2026 08:55 AM

വായന പക്ഷാചരണം: കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽ നോവലിസ്റ്റ് ബീന ട്രീസ ഉദ്ഘാടനം ചെയ്തു

വായന പക്ഷാചരണം: കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽ നോവലിസ്റ്റ് ബീന ട്രീസ ഉദ്ഘാടനം...

Read More >>
ശബരിമല  സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ കേസ് : ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ

Jun 20, 2026 08:43 AM

ശബരിമല സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ കേസ് : ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ

സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന; ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് എ​സ്ഐ​ടി...

Read More >>
നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് : കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ര​ണ്ടാം ഘ​ട്ട പ്ര​തി​ഷേ​ധം ഇ​ന്ന്

Jun 20, 2026 08:38 AM

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് : കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ര​ണ്ടാം ഘ​ട്ട പ്ര​തി​ഷേ​ധം ഇ​ന്ന്

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് : കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ര​ണ്ടാം ഘ​ട്ട പ്ര​തി​ഷേ​ധം...

Read More >>
നീറ്റ് പുനഃപരീക്ഷ നാളെ

Jun 20, 2026 06:58 AM

നീറ്റ് പുനഃപരീക്ഷ നാളെ

നീറ്റ് പുനഃപരീക്ഷ...

Read More >>
Top Stories

Entertainment News