കേളകം ::കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിലെ വായന പക്ഷാചരണം നോവലിസ്റ്റും ചെറുകഥാകൃത്തുമായ ബീന ട്രീസ ഉദ്ഘാടനം ചെയ്തു. പി.പി. വ്യാസ്ഷ പി.എൻ.പണിക്കർ അനുസ്മരണം നടത്തി.ഗ്രന്ഥശാല പ്രസിഡണ്ട് പി.എം. രമണൻ അധ്യക്ഷനായിരുന്നു. ലൈബ്രറി സെക്രട്ടറി കെ.പി. ഷാജി, ജില്ലാ ലൈബ്രറി കൗൺസിലംഗംപി.ജി സന്തോഷ്, ദിയ കൃഷ്ണൻ, ബീന ഉണ്ണി എന്നിവർ പ്രസംഗിച്ചു.
Content Highlight: Kelakom

.jpeg)
.jpeg)



.jpeg)
.jpeg)
.jpeg)




.jpeg)

























