#Obituary #Chengom #St. Sebastian Church
ചെങ്ങോം: പരേതനായ കൊച്ചുപൂവത്തിൻമൂട്ടിൽ കെ. ജെ. തോമസിന്റെ ഭാര്യയും വലിയപറമ്പിൽ കുടുംബാംഗവുമായ ഏലിയാമ്മ തോമസ് നിര്യാതയായി.
വത്സമ്മ, ഡെയ്സി, ജോസ്, ജോണി, ടോം, ബെന്നി, ഫാ. ജോയ് തോമസ് (യു.എസ്.എ.) എന്നിവർ മക്കളാണ്.
തോമസ്, മാത്യു, മിസ്റ്റി, ലവ്‌ലി, ജോയ്‌സി, സീന എന്നിവർ മരുമക്കളാണ്.
സംസ്കാര ശുശ്രൂഷകൾ പിന്നീട് ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ നടക്കും.
.
Content Highlight: Eliyamma Thomas Passed Away, Funeral at Chengom St. Sebastian Church

































