ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് നടത്തി.

ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് നടത്തി.
Aug 24, 2023 08:33 PM | By shivesh

കോട്ടത്തറ: കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ വെണ്ണിയോട് ടൗണ്‍ പരിസരത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് നടത്തി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. ഓണക്കാല വിപണിയെ ലക്ഷ്യമാക്കിയാണ് പൂകൃഷി നടത്തിയത്. കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെയും, കോട്ടത്തറ എന്‍.ആര്‍.ഇ.ജി.എ യുടെയും സഹകരണത്തോടെയാണ് പൂകൃഷി നടത്തിയത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി.എ നസീമ, ഇ.കെ വസന്ത, പുഷ്പ സുന്ദരന്‍, ഹണി ജോസ്, പി. സുരേഷ്, ആന്റണി ജോര്‍ജ്, മുരളീദാസന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശാന്ത ബാലകൃഷ്ണന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജെനി മോള്‍, കൃഷി ഓഫീസര്‍ ഇ.വി അനഘ, സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മാസ്റ്റര്‍ ഫാര്‍മേഴ്‌സ്, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Chendumalli floriculture has harvested.

Next TV

Related Stories
പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ നിന്ന് തലശ്ശേരി പുറത്ത്: പ്രതിഷേധം ശക്തം

Jan 12, 2026 09:46 PM

പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ നിന്ന് തലശ്ശേരി പുറത്ത്: പ്രതിഷേധം ശക്തം

പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ നിന്ന് തലശ്ശേരി പുറത്ത്: പ്രതിഷേധം...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ ഹാജരാക്കണം; പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി

Jan 12, 2026 07:45 PM

രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ ഹാജരാക്കണം; പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ ഹാജരാക്കണം; പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച്...

Read More >>
പൂർവവിദ്യാർഥി സംഗമം നടത്തി

Jan 12, 2026 05:44 PM

പൂർവവിദ്യാർഥി സംഗമം നടത്തി

പൂർവവിദ്യാർഥി സംഗമം...

Read More >>
ലൈഫ് ആന്റ് കെയറിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയാരംഭിച്ചു

Jan 12, 2026 04:05 PM

ലൈഫ് ആന്റ് കെയറിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയാരംഭിച്ചു

ലൈഫ് ആന്റ് കെയറിന്റെ നേതൃത്വത്തിൽ പച്ചക്കറി...

Read More >>
‘ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിന്?’; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

Jan 12, 2026 03:45 PM

‘ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിന്?’; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിന്?’; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ...

Read More >>
കാറിൽ ഇടിച്ച് നിർത്താതെ പോയി, വനംവകുപ്പിൻ്റെ വാഹനം പിന്തുടർന്ന് പിടിച്ച് നാട്ടുകാർ; ഡ്രൈവർ മദ്യലഹരിയിൽ

Jan 12, 2026 03:21 PM

കാറിൽ ഇടിച്ച് നിർത്താതെ പോയി, വനംവകുപ്പിൻ്റെ വാഹനം പിന്തുടർന്ന് പിടിച്ച് നാട്ടുകാർ; ഡ്രൈവർ മദ്യലഹരിയിൽ

കാറിൽ ഇടിച്ച് നിർത്താതെ പോയി, വനംവകുപ്പിൻ്റെ വാഹനം പിന്തുടർന്ന് പിടിച്ച് നാട്ടുകാർ; ഡ്രൈവർ...

Read More >>
Top Stories

News Roundup