കണ്ണൂർ മാട്ടൂലിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു; ആളെ തിരിച്ചറിഞ്ഞില്ല

കണ്ണൂർ മാട്ടൂലിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു; ആളെ തിരിച്ചറിഞ്ഞില്ല
Jul 2, 2025 01:37 PM | By sukanya

കണ്ണൂർ:കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ആളെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ തിങ്കളാഴ്ച ഒരു യുവതിയും യുവാവും വളപട്ടണം പുഴയിൽ ചാടിയിരുന്നു. യുവതി നീന്തി രക്ഷപ്പെട്ടു.യുവാവിനെ കാണാതാകുകയും ചെയ്തു.

ഇന്ന് കരയ്ക്കടിഞ്ഞ മൃതദേഹം യുവാവിന്റെതാണോ എന്ന് സംശയിക്കുന്നുണ്ട്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Kannur

Next TV

Related Stories
റെയിൽവെ ഗേറ്റ് അടച്ചിടും

Jul 3, 2025 08:20 AM

റെയിൽവെ ഗേറ്റ് അടച്ചിടും

റെയിൽവെ ഗേറ്റ്...

Read More >>
പുതിയ ചക്രവാത ചുഴി രൂപപ്പെട്ടു; ജൂലൈ 5 വരെ സംസ്ഥാനത്ത് അതിശക്ത മഴ തുടരും

Jul 3, 2025 07:23 AM

പുതിയ ചക്രവാത ചുഴി രൂപപ്പെട്ടു; ജൂലൈ 5 വരെ സംസ്ഥാനത്ത് അതിശക്ത മഴ തുടരും

പുതിയ ചക്രവാത ചുഴി രൂപപ്പെട്ടു; ജൂലൈ 5 വരെ സംസ്ഥാനത്ത് അതിശക്ത മഴ...

Read More >>
വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

Jul 3, 2025 06:17 AM

വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ...

Read More >>
കൊട്ടിയൂർ കൃഷി ഭവൻ്റെയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു

Jul 3, 2025 06:14 AM

കൊട്ടിയൂർ കൃഷി ഭവൻ്റെയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു

കൊട്ടിയൂർ കൃഷി ഭവൻ്റെയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും...

Read More >>
കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ ചുരം രഹിത പാതയ്ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് പി സന്തോഷ് കുമാർ എം പി

Jul 2, 2025 11:28 PM

കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ ചുരം രഹിത പാതയ്ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് പി സന്തോഷ് കുമാർ എം പി

കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ ചുരം രഹിത പാതയ്ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് പി സന്തോഷ് കുമാർ എം...

Read More >>
കേളകം എം.ജി എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ പാർലമെൻ്റ് ഇലക്ഷൻ നടത്തി

Jul 2, 2025 09:40 PM

കേളകം എം.ജി എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ പാർലമെൻ്റ് ഇലക്ഷൻ നടത്തി

കേളകം എം.ജി എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ പാർലമെൻ്റ് ഇലക്ഷൻ...

Read More >>
Top Stories

News Roundup

https://malayorashabdam.truevisionnews.com/ -