അസിസ്റ്റന്റ് പ്രൊഫസര്‍ മലയാളം

അസിസ്റ്റന്റ് പ്രൊഫസര്‍ മലയാളം
Jul 4, 2025 09:36 AM | By sukanya

കണ്ണൂർ :ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ്)- മലയാളം തസ്തികയില്‍ നിയമനം നടത്തുന്നു. ജൂലൈ ഏഴിന് രാവിലെ 11 മണിക്ക് തോട്ടടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും, യൂജിസി നെറ്റ് , അധ്യാപന പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും ബയോഡാറ്റയും സഹിതം എത്തണം. ഫോണ്‍ :0497 2835390

appoinment

Next TV

Related Stories
മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ഇന്ന് യാത്രതിരിക്കും

Jul 4, 2025 03:07 PM

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ഇന്ന് യാത്രതിരിക്കും

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ഇന്ന്...

Read More >>
കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ  കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

Jul 4, 2025 02:49 PM

കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും...

Read More >>
കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ '

Jul 4, 2025 02:26 PM

കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ '

കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ...

Read More >>
നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Jul 4, 2025 02:16 PM

നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

നിപ; 3 ജില്ലകളില്‍ ജാഗ്രതാ...

Read More >>
ബിന്ദുവിന് വിട നൽകി നാട്; മൃതദേഹം സംസ്കരിച്ചു

Jul 4, 2025 02:04 PM

ബിന്ദുവിന് വിട നൽകി നാട്; മൃതദേഹം സംസ്കരിച്ചു

ബിന്ദുവിന് വിട നൽകി നാട്; മൃതദേഹം...

Read More >>
‘മന്ത്രിമാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; ബിന്ദുവിന് നീതി കിട്ടണം, അതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌ ചന്ദ്രശേഖർ

Jul 4, 2025 01:50 PM

‘മന്ത്രിമാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; ബിന്ദുവിന് നീതി കിട്ടണം, അതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌ ചന്ദ്രശേഖർ

‘മന്ത്രിമാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; ബിന്ദുവിന് നീതി കിട്ടണം, അതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌...

Read More >>
Top Stories

News Roundup

https://malayorashabdam.truevisionnews.com/ -