കണ്ണൂർ :പയ്യന്നൂര്‍ ചെറുതാഴം പുത്തരിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 18 ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം പ്രസ്തുത ഓഫീസില്‍നിന്നും www.malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭിക്കും.
appoinment