ഇരിട്ടി : കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേത്യത്വത്തിൽ കർഷക സഭവും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ബർക്കീസ്. പി.കെ ഉദ്ഘാടനം ചെയ്തു. വി പി.അബ്ദുൾ റഷീദ്,കൗൺസിലർ അധ്യക്ഷനായ ചടങ്ങിൽ ജിതിൻ കെ.ആർ കൃഷി ഓഫീസർ സ്വാഗതം പറഞ്ഞു .ബീന ആർ, (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ഇരിട്ടി) മുഖ്യാതിധിയായി ടി.കെ. ശരീഫ , (കൗൺസിലർ)സീനത്ത്. പി , (കൗൺസിലർ)സമീർ പുന്നാട്,(കൗൺസിലർ)ഷൈജു എ കെ, (കൗൺസിലർ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ദിവാകരൻ എൻ, (ഇക്കോ ഷോപ്പ് ഫെസിലിറ്റേറ്റർ) നന്ദിയും പറഞ്ഞു.
Karshakasaba