വി സാംബശിവൻ അനുസ്മരണവും സാംസ്കാരിക സദസ്സും

വി സാംബശിവൻ അനുസ്മരണവും സാംസ്കാരിക സദസ്സും
Jul 4, 2025 03:36 PM | By Remya Raveendran

കണിച്ചാർ :  കണിച്ചാർ കാപ്പാട് ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലൈബ്രറി കൗൺസിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കഥാപ്രസംഗ കലയിലെ അനശ്വരനായ വി സാംബശിവൻ അനുസ്മരണവും സാംസ്കാരിക സദസ്സും കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം വി ഗീത ഉദ്ഘാടനം ചെയ്തു. ഒരുകാലത്ത് കഥാപ്രസംഗ രംഗത്ത് നിറഞ്ഞുനിന്ന വി സാംബശിവന്റെ കഥകൾ കേട്ട അനുഭവം പങ്കുവച്ചു. പ്രിൻസ് ജോസ് അധ്യക്ഷത വഹിച്ചു. തോമസ് കുന്നുംപുറം സാംബശിവൻ അനുസ്മരണം നടത്തി.

ഒഥല്ലോ, അനീസ്യ, ആയിഷ വിലയ്ക്ക് വാങ്ങാം ഉൾപ്പെടെ ഷേക്സ്പിയുടെ അനശ്വര കഥാപാത്രങ്ങളെ കലാഭവനയോടെയും ചാരുതയോടെയും മലയാളികളുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കുന്ന വിധം വി സാംബശിവൻ കഥ പറഞ്ഞു.12000 ത്തിൽ പരം സ്റ്റേജുകളിൽ അവതരിപ്പിച്ച കഥാപ്രസംഗം എന്നെന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വിശിഷ്ട കലയാണ് കഥാപ്രസംഗമെന്ന് സൂചിപ്പിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം വി മുരളീധരൻ, എംപി സജീവൻ എന്നിവർ സംസാരിച്ചു.

Vsambasivan

Next TV

Related Stories
നോവൽ പ്രകാശനം ചെയ്തു

Jul 4, 2025 10:00 PM

നോവൽ പ്രകാശനം ചെയ്തു

നോവൽ പ്രകാശനം...

Read More >>
പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

Jul 4, 2025 07:50 PM

പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

പ്രതിഷേധജ്വാല...

Read More >>
വന്യമൃഗ ശല്യത്തിനും, വനംവകുപ്പിന്റെ കടന്നുകയറ്റത്തിനുമെതിരെ ഒപ്പുശേഖരണം നടത്തി

Jul 4, 2025 04:56 PM

വന്യമൃഗ ശല്യത്തിനും, വനംവകുപ്പിന്റെ കടന്നുകയറ്റത്തിനുമെതിരെ ഒപ്പുശേഖരണം നടത്തി

വന്യമൃഗ ശല്യത്തിനും, വനംവകുപ്പിന്റെ കടന്നുകയറ്റത്തിനുമെതിരെ ഒപ്പുശേഖരണം നടത്തി...

Read More >>
മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ഇന്ന് യാത്രതിരിക്കും

Jul 4, 2025 03:07 PM

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ഇന്ന് യാത്രതിരിക്കും

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ഇന്ന്...

Read More >>
കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ  കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

Jul 4, 2025 02:49 PM

കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും...

Read More >>
കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ '

Jul 4, 2025 02:26 PM

കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ '

കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -