കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം:നാലമ്പല ദര്‍ശന യാത്ര 17 മുതല്‍

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം:നാലമ്പല ദര്‍ശന യാത്ര 17 മുതല്‍
Jul 4, 2025 09:42 AM | By sukanya

കണ്ണൂർ : രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്‍. തൃശ്ശൂര്‍, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്കാണ് യാത്ര. തൃശ്ശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, തിരുമൊഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം രാമപുരം, കുടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കുമാണ് നാലമ്പല പാക്കേജ് സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂര്‍ ഭരതസ്വാമി ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായം ശത്രുഘ്ന സ്വാമി ക്ഷേത്രങ്ങളാണ് കണ്ണൂര്‍ നാലമ്പലം പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജൂലൈ 17, 25, 30 തീയതികളില്‍ തൃശ്ശൂര്‍ നാലമ്പലം, ജൂലൈ 22, ആഗസ്ത് ആറ് തീയതികളില്‍ കോട്ടയം നാലമ്പലം, ജൂലൈ 19,26, ആഗസ്ത് രണ്ട്, ഒന്‍പത് തീയതികളിൽ 

kannur

Next TV

Related Stories
‘മന്ത്രിമാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; ബിന്ദുവിന് നീതി കിട്ടണം, അതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌ ചന്ദ്രശേഖർ

Jul 4, 2025 01:50 PM

‘മന്ത്രിമാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; ബിന്ദുവിന് നീതി കിട്ടണം, അതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌ ചന്ദ്രശേഖർ

‘മന്ത്രിമാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; ബിന്ദുവിന് നീതി കിട്ടണം, അതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌...

Read More >>
വീണ്ടും നിപ? മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം

Jul 4, 2025 11:15 AM

വീണ്ടും നിപ? മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം

വീണ്ടും നിപ? മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന്...

Read More >>
വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

Jul 4, 2025 10:30 AM

വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

വടകരയിൽ ഇന്ന് സ്വകാര്യ ബസ്...

Read More >>
പാരമ്പര്യേതര ട്രസ്റ്റി നിയമനം

Jul 4, 2025 09:43 AM

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി...

Read More >>
ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

Jul 4, 2025 09:40 AM

ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

ഐ.ടി.ഐ തൊഴിലധിഷ്ഠിത...

Read More >>
സീറ്റ് ഒഴിവ്

Jul 4, 2025 09:39 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
News Roundup






https://malayorashabdam.truevisionnews.com/ -