കണ്ണൂർ :നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ ബാച്ചിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ആരംഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും പ്രവേശന സ്‌കോറുമുള്ളവര്‍ക്ക് http://meet.google.com/mcz-fdom-ktg ലിങ്ക് വഴി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 8547618290, 9447002106, www.kicma.ac.in
vacancy