കണ്ണൂർ : കണ്ണൂര്‍ ഗവ: വനിതാ ഐടിഐയില്‍ ഐഎംസി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൌണ്ടിംഗ് (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി - തിയറി (മൂന്ന് മാസം), മൈക്രോസോഫ്ട് ഓഫീസ് (മൂന്ന് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി (രണ്ട് മാസം), മൈക്രോസോഫ്ട് എക്‌സല്‍ (ഒരു മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് റിട്ടേണ്‍ ഫയലിംഗ് (ഒരു മാസം) കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത്. ഫോണ്‍: 9745479354

കണ്ണൂര്‍ വനിത ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഡിപ്ലോമ ഇന്‍ ഇന്‍ഡീരിയര്‍ ഡിസൈനിങ്ങില്‍ ചേരാന്‍ഐ ടി ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ കോഴ്‌സ്/സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ബി.ടെക് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് അവസരം. ഫോണ്‍- 9562680168
kannur