കണ്ണൂർ :കണ്ണൂര്‍ കുടിവെള്ള പദ്ധതിയുടെ ട്രാന്‍സ്മിഷന്‍ മെയിന്‍ വാള്‍വിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്‍പറേഷനിലെ പുഴാതി, പള്ളിക്കുന്ന് സോണുകളില്‍ ജൂലൈ നാല്, അഞ്ച്, ആറ് തീയതികളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
kannur