കണ്ണൂർ: കണ്ണൂർ കുടിവെള്ള പദ്ധതിയുടെ താണ ജലസംഭരണി വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ രണ്ടിന് അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളിലും കണ്ണൂർ കോർപറേഷൻ പരിധിയിലും ഭാഗികമായി ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Kannur






































