തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരുപ്പൂര്‍ സ്വദേശിയായ വ്യവസായിയുടെ തുലാഭാരത്തിന് 11,30,000 രൂപയാണ് ഗുരുവായൂര്‍ ദേവസ്വത്തിൽ അടച്ചത്. 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ടായിരുന്നു തുലാഭാരം. ചന്ദനം കിലോയ്ക്ക് 10,000 രൂപയാണ് നിരക്ക്. ചന്ദനം കൊണ്ടുള്ള തുലാഭാരം അപൂര്‍വ്വമായാണ് നടക്കാറ്
Guruvayoor thulaabharam






































