കണ്ണൂർ: കൂട്ടുപുഴയിൽ എംഡിയുമായി രണ്ട് യുവാക്കൾ പിടിയിൽ.കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന KSRTC ബസ്സിൽലെ യാത്രക്കാരായ ചെറുവഞ്ചേരി സ്വദേശി ഹാരിസ്, കുറ്റ്യാടി സ്വദേശി സുഹൈൽ എന്നിവരാണ് 20ഗ്രാം MDMA യുമായി പിടിയിലാവുന്നത്.
ഇരിട്ടി എസ് ഐ ഷറഫുദീനും സംഘവും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് (DANSAF )ഉം ഇരിട്ടി dysp സ്‌ക്വാഡ് ഉം ചേർന്നാണ് ഇവരെ പിടികൂടിയത്.സ്ഥിരമായി പ്രതികൾ ഇത്തരത്തിൽ ലഹരി ഉല്പന്നങ്ങൾ കടത്തുന്ന സംഘത്തിലെ കണ്ണികളാണ്.
Two youths arrested with MD in Koottupuzha, Kannur.







































