കേളകം:കേളകം ഗ്രാമപഞ്ചായത്ത് 2025 2026വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത വളയംചാൽ ഉന്നതികൃഷ്‌ണവിലാസം പടി കാളികയം റോഡിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ .പ്രീത ഗംഗാധരൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് .സി. ടി. അനീഷ് നിർവഹിച്ചു.കെ കെ റിനീഷ്, ഫ്രാൻസിസ് ചെറു ചിലമ്പിൽ എന്നിവർ സംസാരിച്ചു.
Inauguration of the Valayamchal Unnatikrishnavilasam Padi Kalikayam Road




































