നിയമവിദ്യാർത്ഥി അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നിയമവിദ്യാർത്ഥി അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Nov 9, 2025 01:49 PM | By Remya Raveendran

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോടഞ്ചേരി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്നലെയായിരുന്നു വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണ്‍ ആപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇടത് സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അബു അരീക്കോട്. വി സി അബൂബക്കര്‍, അബു അരീക്കോട് എന്ന പേരിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഇടപെട്ടിരുന്നത്.

കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു അബു അരീക്കോട്. സിപിഐഎം സൈബറിടങ്ങളിലെ സജീവ സാന്നിധ്യമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി ടി പി രാമകൃഷ്ണനടക്കം നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. അരീക്കോട് പൂങ്കുടി സ്വദേശി നെല്ലികുന്ന് വീട്ടില്‍ അബ്ദുള്‍ കരീം, വഹബി ദമ്പതികളുടെ മകനാണ് അബു.

Abuareekkodan

Next TV

Related Stories
അപൂര്‍വ രോഗം ബാധിച്ച് ആറ് വയസുകാരന്റെ ചലനശേഷി നഷ്ടപ്പെട്ടു; ചികിത്സാ ചിലവുകള്‍ ഏറ്റെടുത്ത് യൂസഫലി

Nov 9, 2025 03:32 PM

അപൂര്‍വ രോഗം ബാധിച്ച് ആറ് വയസുകാരന്റെ ചലനശേഷി നഷ്ടപ്പെട്ടു; ചികിത്സാ ചിലവുകള്‍ ഏറ്റെടുത്ത് യൂസഫലി

അപൂര്‍വ രോഗം ബാധിച്ച് ആറ് വയസുകാരന്റെ ചലനശേഷി നഷ്ടപ്പെട്ടു; ചികിത്സാ ചിലവുകള്‍ ഏറ്റെടുത്ത്...

Read More >>
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; തിരുവനന്തപുരം SAT ആശുപത്രിയ്ക്കെതിരെ പരാതി

Nov 9, 2025 02:57 PM

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; തിരുവനന്തപുരം SAT ആശുപത്രിയ്ക്കെതിരെ പരാതി

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; തിരുവനന്തപുരം SAT ആശുപത്രിയ്ക്കെതിരെ...

Read More >>
‘കുട്ടികൾ ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായി; പാടിയത് തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ?’ സുരേഷ് ​ഗോപി

Nov 9, 2025 02:45 PM

‘കുട്ടികൾ ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായി; പാടിയത് തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ?’ സുരേഷ് ​ഗോപി

‘കുട്ടികൾ ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായി; പാടിയത് തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ?’ സുരേഷ്...

Read More >>
ഇന്ത്യയിൽ ഒരു ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ ആർ.എസ്.എസ് ഗീതം പാടുന്നിടത്തേക്ക് രാജ്യം അധഃപതിച്ചിരിക്കുന്നു: എം.എ ബേബി

Nov 9, 2025 02:20 PM

ഇന്ത്യയിൽ ഒരു ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ ആർ.എസ്.എസ് ഗീതം പാടുന്നിടത്തേക്ക് രാജ്യം അധഃപതിച്ചിരിക്കുന്നു: എം.എ ബേബി

ഇന്ത്യയിൽ ഒരു ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ ആർ.എസ്.എസ് ഗീതം പാടുന്നിടത്തേക്ക് രാജ്യം അധഃപതിച്ചിരിക്കുന്നു: എം.എ...

Read More >>
‘പുറത്തെടുക്കുമ്പോള്‍ മോന് ജീവനുണ്ടായിരുന്നു, പക്ഷേ വണ്ടി കിട്ടിയില്ല’; അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ ദേവി

Nov 9, 2025 02:11 PM

‘പുറത്തെടുക്കുമ്പോള്‍ മോന് ജീവനുണ്ടായിരുന്നു, പക്ഷേ വണ്ടി കിട്ടിയില്ല’; അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ ദേവി

‘പുറത്തെടുക്കുമ്പോള്‍ മോന് ജീവനുണ്ടായിരുന്നു, പക്ഷേ വണ്ടി കിട്ടിയില്ല’; അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ...

Read More >>
ജില്ലാതല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചു

Nov 9, 2025 02:04 PM

ജില്ലാതല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചു

ജില്ലാതല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ്...

Read More >>
Top Stories

News Roundup