ആത്മഹത്യ ചെയ്ത ബി.എൽ.ഒക്ക് തൊഴിൽ സമ്മർദം ഉണ്ടായിട്ടില്ല: കണ്ണൂർ കലക്ടർ

ആത്മഹത്യ ചെയ്ത ബി.എൽ.ഒക്ക് തൊഴിൽ സമ്മർദം ഉണ്ടായിട്ടില്ല: കണ്ണൂർ കലക്ടർ
Nov 17, 2025 09:27 AM | By sukanya

കണ്ണൂർ: പയ്യന്നൂർ നിയമസഭ മണ്ഡലത്തിലെ 18ാം നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫിസർ അനീഷ് ജോർജ് വസതിയിൽ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തൊഴിൽ സമ്മർദമുണ്ടായിട്ടില്ലെന്നും അദ്ദേഹം നല്ല രീതിയിൽ ജോലി ചെയ്യുന്നയാളാണെന്നും ജില്ല കലക്ടർ അരുൺ കെ. വിജയൻ. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അനീഷിന്റെ കുടുംബത്തിന് എല്ലാ നഷ്ടപരിഹാരവും ലഭ്യമാക്കുമെന്നും കലക്ടർ അറിയിച്ചു.

‘തൊഴിൽ സമ്മർദമുണ്ടായതായി അനീഷ് അറിയിച്ചിട്ടില്ല. 1065 ഫോറങ്ങൾ വിതരണം ചെയ്യാൻ അദ്ദേഹത്തെ ഏൽപിച്ചിരുന്നു. ഇതിൽ 50 ഫോറങ്ങൾ മാത്രമേ വിതരണം ചെയ്യാൻ ബാക്കിയുള്ളൂ. മറ്റുള്ളവ കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്. സഹായം ആവശ്യമുണ്ടോയെന്ന് ചോദിച്ച സൂപ്പർവൈസറോട് ആവശ്യമില്ലെന്നും താൻതന്നെ പൂർത്തിയാക്കുമെന്നുമാണ് അനീഷ് അറിയിച്ചത്. പൊലീസ് പരിശോധനയിലും സംശയകരമായ പരിക്കുകളോ ആത്മഹത്യ കുറിപ്പോ കണ്ടെത്തിയിട്ടില്ല’ -റിപ്പോർട്ടിൽ പറയുന്നു.

BLO who committed suicide did not face work pressure: Kannur Collector

Next TV

Related Stories
ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കോഴിക്കോട് സബ് കളക്ടര്‍; പ്രതിഷേധവുമായി ബിഎൽഒമാര്‍

Nov 17, 2025 11:38 AM

ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കോഴിക്കോട് സബ് കളക്ടര്‍; പ്രതിഷേധവുമായി ബിഎൽഒമാര്‍

ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കോഴിക്കോട് സബ് കളക്ടര്‍; പ്രതിഷേധവുമായി...

Read More >>
ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 മരണം.

Nov 17, 2025 11:34 AM

ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 മരണം.

ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42...

Read More >>
ചാണപ്പാറ ദേവി വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ കലോത്സവ വിജയികളെ അനുമോദിച്ചു

Nov 17, 2025 11:26 AM

ചാണപ്പാറ ദേവി വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ കലോത്സവ വിജയികളെ അനുമോദിച്ചു

ചാണപ്പാറ ദേവി വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ കലോത്സവ വിജയികളെ...

Read More >>
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു.

Nov 17, 2025 11:17 AM

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു....

Read More >>
കണ്ണൂരിൽ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവം:  ഇന്ന് ബിഎല്‍ഒ മാരുടെ പ്രതിഷേധം

Nov 17, 2025 11:09 AM

കണ്ണൂരിൽ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവം: ഇന്ന് ബിഎല്‍ഒ മാരുടെ പ്രതിഷേധം

കണ്ണൂരിൽ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവം: ഇന്ന് ബിഎല്‍ഒ മാരുടെ...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: ആർ കീർത്തി കണ്ണൂർ ജില്ലയിലെ പൊതു നിരീക്ഷക

Nov 17, 2025 10:58 AM

തദ്ദേശ തിരഞ്ഞെടുപ്പ്: ആർ കീർത്തി കണ്ണൂർ ജില്ലയിലെ പൊതു നിരീക്ഷക

തദ്ദേശ തിരഞ്ഞെടുപ്പ്: ആർ കീർത്തി കണ്ണൂർ ജില്ലയിലെ പൊതു...

Read More >>
Top Stories

News Roundup