കണ്ണൂർ: അനീഷിനെ ഭീഷണിപ്പെടുത്തി എന്ന കോൺഗ്രസ് ആരോപണംപ്രതിപക്ഷ നേതാവ് സഹായിക്കുന്നത് ബിജെപിയെയെന്ന് കെ കെ രാഗേഷ്.അനീഷിൻ്റെ കുടുംബം പറയുന്നത് പ്രതിപക്ഷ നേതാവ് കേട്ടില്ലേ?സിപിഎം ൻ്റെ തലയിൽ വയ്ക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്.തെളിവുകൾ ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ വന്നതിന് ശേഷം കാണാമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി.
Kkragesh





































