ഇരിട്ടി : ഇരിട്ടി മാക്കൂട്ടം കുട്ടപ്പാലത്ത് പേരയ്ക്ക കയറ്റിവന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. കർണാടകയിൽ നിന്നും പേരയ്ക്കായുമായി കേരളത്തിലേക്ക് വന്ന പിക്കപ്പ് വാനാണ് നിയന്ത്രണം നഷ്ടപ്പെട്ട് മാക്കൂട്ടം കുട്ടപ്പാലത്ത് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Iritty






































