തിരുവനന്തപുരം: മില്‍മയില്‍ തിരുവനന്തപുരം, മലബാർ മേഖലകളില്‍ 338 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ, നോണ്‍ ഓഫീസർ, പ്ലാന്റ്‌അസ്സിസ്റ്റന്റ്തസ്തികയിലാണ് ഒഴിവുകള്‍.എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള പ്രായം 18-40. എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. മില്‍മയുടെ മേഖലാ ഓഫീസുകളുടെ വെബ്സൈറ്റുകള്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഈ മാസം 27ന് വൈകിട്ട് അഞ്ച്. വിവരങ്ങള്‍ക്ക് www.milmatrcmpu.com, www.malabarmilma.com/www.mrcmpu.com.
Get a job at Milma


.jpeg)


_(4).jpeg)

.jpeg)


_(4).jpeg)





















