ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി

ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി
Nov 18, 2025 07:33 AM | By sukanya

ഡൽഹി :ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാ ക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം, കുറ്റവാളികൾ ഏത് പാതാളത്തിൽ പോയി ഒളിച്ചാലും പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.പ്രതികൾക്ക് കടുത്ത ശിക്ഷ നൽകും.ഭീകരതയുടെ വേര് അറക്കുക എന്നത് തങ്ങളുടെ കൂട്ടായ പ്രതിബദ്ധതയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. സോണൽ കൗൺസിൽ യോഗത്തിൽ ആയിരുന്നു പരാമർശം

Death toll in Red Fort blast rises to 15

Next TV

Related Stories
മില്‍മയില്‍ തൊഴില്‍ നേടാം

Nov 18, 2025 08:35 AM

മില്‍മയില്‍ തൊഴില്‍ നേടാം

മില്‍മയില്‍ തൊഴില്‍...

Read More >>
ചെങ്കോട്ട സ്ഫോടനം: ഭീകര‌ർ പദ്ധതിയിട്ടത് ഡ്രോണ്‍ ആക്രമണത്തിന്; ലക്ഷ്യമിട്ടത് ഹമാസ് മാതൃക ആക്രമണം

Nov 18, 2025 07:48 AM

ചെങ്കോട്ട സ്ഫോടനം: ഭീകര‌ർ പദ്ധതിയിട്ടത് ഡ്രോണ്‍ ആക്രമണത്തിന്; ലക്ഷ്യമിട്ടത് ഹമാസ് മാതൃക ആക്രമണം

ചെങ്കോട്ട സ്ഫോടനം: ഭീകര‌ർ പദ്ധതിയിട്ടത് ഡ്രോണ്‍ ആക്രമണത്തിന്; ലക്ഷ്യമിട്ടത് ഹമാസ് മാതൃക...

Read More >>
മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ചു

Nov 18, 2025 05:52 AM

മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ചു

മാനസികാരോഗ്യ സെമിനാർ...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സംസ്ഥാന ശാസ്ത്രോത്സവ ജേതാവ് ജൊഹാൻ തോമസിനെ ആദരിച്ചു

Nov 18, 2025 05:46 AM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സംസ്ഥാന ശാസ്ത്രോത്സവ ജേതാവ് ജൊഹാൻ തോമസിനെ ആദരിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സംസ്ഥാന ശാസ്ത്രോത്സവ ജേതാവ് ജൊഹാൻ തോമസിനെ...

Read More >>
ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

Nov 18, 2025 05:40 AM

ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിൾ...

Read More >>
മാക്കൂട്ടം കുട്ടപ്പാലത്ത് പേരയ്ക്ക കയറ്റിവന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

Nov 17, 2025 07:16 PM

മാക്കൂട്ടം കുട്ടപ്പാലത്ത് പേരയ്ക്ക കയറ്റിവന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

മാക്കൂട്ടം കുട്ടപ്പാലത്ത് പേരയ്ക്ക കയറ്റിവന്ന പിക്കപ്പ് വാൻ...

Read More >>
Top Stories

News Roundup