തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിന് ജില്ലാതലത്തില്‍ ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവായി.
മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സംശയ നിവാരണത്തിന് 8281264764, 04972941299 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. എസ് സി സാദിക്, ജൂനിയര്‍ സൂപ്രണ്ട് (എല്‍ എസ് ജി ഡി, കണ്ണൂര്‍) സൂപ്പര്‍വൈസറായ ഹെല്‍പ് ഡെസ്‌ക്കില്‍ (മൊബൈല്‍: 9446836311), പി.പി സുജിത്ത് (ക്ലാര്‍ക്ക്, എല്‍ എസ് ജി ഡി കണ്ണൂര്‍), എം.കെ സോന (ക്ലാര്‍ക്ക്, എല്‍ എസ് ജി ഡി കണ്ണൂര്‍), കെ സോന (ഓഫീസ് അറ്റന്‍ഡന്റ്) എന്നിവര്‍ അംഗങ്ങളായി പ്രവര്‍ത്തിക്കും.
Thiruvanaththapuram

.jpeg)
.jpeg)

.jpeg)
.jpeg)

.jpeg)
.jpeg)

.jpeg)
.jpeg)


_(4).jpeg)





















