കണ്ണൂർ: കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും.കൗമാരത്തിന്റെ സർഗ്ഗ വസന്തം ഇന്ന് മിഴി തുറക്കും ഒമ്പതിനായിരത്തിലധികം കലാകാരന്മാർ മാറ്റുരക്കുന്ന കണ്ണൂർ ജില്ല സ്കൂൾ കലോത്സവം ഇന്നുമുതൽ 22 വരെ കണ്ണൂരിലെ 16 വേദികളിൽ അരങ്ങേറും. 319ഇനങ്ങളിലാണ് മത്സരം മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളാണ് പ്രധാന വേദി.
Kannur District School Kalolsavam to begin today

.jpeg)
.jpeg)

.jpeg)


.jpeg)
.jpeg)

.jpeg)
.jpeg)

_(4).jpeg)





















