എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ

എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ
Nov 18, 2025 10:19 AM | By sukanya

തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ (2025-26) എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (എച്ച്‌ഐ), എസ്എസ്എൽസി (എച്ച്ഐ) പരീക്ഷകളുടെ രജിസ്ട്രേഷനാണ് നവംബർ 18 മുതൽ ആരംഭിക്കുക.

രജിസ്ട്രേഷൻ നടപടികൾ നവംബർ 30ന് മുൻപായി പൂർത്തിയാക്കേണ്ടതാണ്. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ യാതൊരുവിധ മാറ്റവും അനുവദിക്കുന്നതല്ല എന്നും പരീക്ഷ ഭവൻ അറിയിച്ചു.

Sslcexam registration

Next TV

Related Stories
ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷന്‍ ഫോം നല്‍കിയതായി കാണിക്കണം: ബിഎല്‍ഒമാര്‍ക്ക് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ നിര്‍ദേശം

Nov 18, 2025 11:36 AM

ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷന്‍ ഫോം നല്‍കിയതായി കാണിക്കണം: ബിഎല്‍ഒമാര്‍ക്ക് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ നിര്‍ദേശം

ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷന്‍ ഫോം നല്‍കിയതായി കാണിക്കണം: ബിഎല്‍ഒമാര്‍ക്ക് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ...

Read More >>
ചാവേറാക്രമണം രക്തസാക്ഷിത്വം: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തെ ന്യായീകരിച്  ഉമര്‍ നബി

Nov 18, 2025 11:34 AM

ചാവേറാക്രമണം രക്തസാക്ഷിത്വം: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തെ ന്യായീകരിച് ഉമര്‍ നബി

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തെ ന്യായീകരിച് ചാവേര്‍ ഉമര്‍...

Read More >>
കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ് ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് നടത്തി

Nov 18, 2025 11:13 AM

കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ് ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് നടത്തി

കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ് ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ്...

Read More >>
വോട്ടെടുപ്പ് ദിനങ്ങളിൽ അവധി പ്രഖ്യാപിച്ചു

Nov 18, 2025 11:05 AM

വോട്ടെടുപ്പ് ദിനങ്ങളിൽ അവധി പ്രഖ്യാപിച്ചു

വോട്ടെടുപ്പ് ദിനങ്ങളിൽ അവധി...

Read More >>
കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും

Nov 18, 2025 11:01 AM

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന്...

Read More >>
എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ

Nov 18, 2025 10:43 AM

എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ

എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം...

Read More >>
Top Stories

News Roundup

Entertainment News