തിരുവനന്തപുരം: ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷന്‍ ഫോം നല്‍കിയതായി കാണിക്കണമെന്ന് ബിഎല്‍ഒമാര്‍ക്ക് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ നിര്‍ദേശം. ഫോം കൊടുക്കുന്നതിന് മുന്‍പ് തന്നെ സ്‌കാന്‍ ചെയ്ത് നല്‍കിയതായി രേഖപ്പെടുത്തണം. ഫോം തിരികെ കിട്ടിയില്ലെങ്കില്‍ ‘അണ്‍കളക്റ്റഡ്’ എന്ന കോളത്തില്‍ ഏതെങ്കിലും ഓപ്ഷന്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം.
മരണം, സ്ഥലം മാറി, ആളില്ല ഇതില്‍ ഏതെങ്കിലും ഓപ്ഷന്‍ നല്‍കാനാണ് നിര്‍ദേശം. ഫോം വിതരണം പൂര്‍ത്തിയായെന്ന് കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
Enumeration forms should be shown even in unoccupied places: Electoral Registration Officer's instruction to BLOs


.jpeg)

.jpeg)
.jpeg)

.jpeg)
.jpeg)

.jpeg)
.jpeg)

_(4).jpeg)





















