തിരുവനന്തപുരം: വോട്ടെടുപ്പ് ദിനങ്ങളിൽ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടു പ്പ് ദിനങ്ങളിൽ അവധി പ്രഖ്യാപിച്ച് കമ്മിഷൻ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നാണ് അവധി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഡിസംബർ 11നും അവധി പ്രഖ്യാപിച്ചു.
18/11/2025
-----------------------------------------
മലയോരത്തെ വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
https://chat.whatsapp.com/Jnn1V1ufNG7CzDQ9oTBXOa?mode=wwt
SUBSCRIBE YOUTUBE CHANNEL
https://www.youtube.com/@hivisionch
Holiday declared on polling days

.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)


.jpeg)
.jpeg)

.jpeg)
.jpeg)

_(4).jpeg)






















